flapping wings (a crazy bird flaps around.....)
Gjjffcbbn vfcnjfxbnggbmkgnnn nufvbnn
Wednesday, May 15, 2013
കവിത
സ്വപ്നത്തില് നിങ്ങള്ക്ക്
കൈകാലുകളുണ്ടായിരുന്നു
മനസ്സും
ചിട്ടയായ വാക്കുകളും
വരികളുമുണ്ടായിരുന്നു.
ഉണര് വില് നിങ്ങളെനിക്ക്
നഷ്ടമാകുന്നതെന്തേ..
ഓര്മയില് ഒരു വാക്കു പോലും
ബാക്കി വെക്കാതെ,
പൊക്കില്ക്കൊടിയില്
കെട്ടു പിണഞ്ഞ ചാപ്പിള്ളകളായ്
..
Newer Posts
Home
Subscribe to:
Comments (Atom)