Wednesday, May 15, 2013

         കവിത 


സ്വപ്നത്തില്  നിങ്ങള്ക്ക് 
കൈകാലുകളുണ്ടായിരുന്നു 
മനസ്സും 
ചിട്ടയായ  വാക്കുകളും 
വരികളുമുണ്ടായിരുന്നു.

ഉണര് വില്  നിങ്ങളെനിക്ക് 
നഷ്ടമാകുന്നതെന്തേ..
ഓര്മയില്  ഒരു  വാക്കു പോലും 
ബാക്കി  വെക്കാതെ,
പൊക്കില്ക്കൊടിയില് 
കെട്ടു പിണഞ്ഞ  ചാപ്പിള്ളകളായ്.. 

No comments: